ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് (Author: Chithra G Krishnan)

150

Category:

Description

മലപ്പുറത്തെ കടുത്ത മാർക്സിസ്റ്റ് കുടുംബത്തിൽ നിന്ന് മതം മാറി “നസ്രിൻ” എന്ന പേർ സ്വീകരിച്ചു മുസ്ലിമായി മാറിയ ചിത്ര ജി. കൃഷ്ണന്റെ അനുഭവ സാക്ഷ്യമാണ് ഈ കൃതി. തെറ്റ് ബോധ്യപ്പെട്ട് തിരികെ ഹിന്ദുധർമ്മത്തിൽ എത്തുകയും പിന്നീട് സനാതന ധർമ്മ പ്രചാരികയാകുകയും ചെയ്ത ചിത്ര ജി കൃഷ്ണൻ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെപ്പോലും വലയിലാക്കുന്ന ജിഹാദി തന്ത്രങ്ങളെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും നടക്കുന്ന ഇസ്ലാമിക മതപരിവർത്തനത്തിനെതിരെയുള്ള ശക്തമായ പ്രചരണായുധമായിരിക്കും ഈ പുസ്തകം.

ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് (Author: Chithra G Krishnan)

Reviews

There are no reviews yet.

Be the first to review “ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് (Author: Chithra G Krishnan)”

Your email address will not be published. Required fields are marked *

Scroll to top